Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി തെരെഞ്ഞെടുത്തത് ഏതാണ് ?

Aമീനങ്ങാടി

Bഅമ്പലവയൽ

Cമേപ്പാടി

Dതിരുനെല്ലി

Answer:

A. മീനങ്ങാടി

Read Explanation:

കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി തെരെഞ്ഞെടുത്തത് മീനങ്ങാടി ആണ് .


Related Questions:

കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?
പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?
സംസ്ഥാനത്തെ വാക്സിൻ കുത്തിവെപ്പ് 100% പൂർത്തിയാക്കുന്ന ആദ്യ ഗോത്ര പഞ്ചായത്ത് ?
The smallest Grama Panchayath in Kerala :
കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീർണമുള്ള പഞ്ചായത്ത് ഏത് ?