Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?

Aതളിക്കുളം

Bതെന്മല

Cവെങ്ങാനൂർ

Dവെള്ളനാട്

Answer:

D. വെള്ളനാട്

Read Explanation:

  • പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് - വെള്ളനാട്

  • വെള്ളനാട് സ്ഥിതി ചെയ്യുന്ന ജില്ല - തിരുവനന്തപുരം

  • പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് - തളിക്കുളം

  • കേരളത്തിലെ ആദ്യ ശിശു സൌഹൃദ പഞ്ചായത്ത് - വെങ്ങാനൂർ

  • കേരളത്തിലെ ആദ്യ ബാല സൌഹൃദ പഞ്ചായത്ത് - നെടുമ്പാശ്ശേരി

  • വൈഫൈ ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് - തൃക്കരിപ്പൂർ

  • പൊതുജനത്തിന് സൌജന്യ വൈഫൈ ലഭ്യമാക്കിയ ആദ്യ പഞ്ചായത്ത് - ഇരവിപേരൂർ

  • 100%സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - പോത്താണിക്കാട്


Related Questions:

കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?
കേരളത്തിലെ പ്രഥമ ഗോത്രവർഗ്ഗ പഞ്ചായത്തായ 'ഇടമലക്കുടി' സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി കണക്ഷൻ നൽകിയ ഗ്രാമപഞ്ചായത്ത് ?
കേരളത്തിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്തായി തെരെഞ്ഞെടുത്തത് ഏതാണ് ?
കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത് ?