App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം ഏത് ?

Aഗയാന

Bഹെയ്തി

Cക്യൂബ

Dബഹാമസ്

Answer:

A. ഗയാന

Read Explanation:

• പ്രതിരോധ കരാറിൻറെ ഭാഗമായി ഇന്ത്യ ഗയാനക്ക് നൽകിയ വിമാനം - ഡോണിയർ 228 • ഡോണിയർ 228 വിമാനത്തിൻറെ നിർമ്മാതാക്കൾ - ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് • സമുദ്ര ഗവേഷണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് ഡോണിയർ 228


Related Questions:

2023 -ൽ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ രാജ്യം ഏതാണ് ?
ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത് ?
2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?
'Tsunami', is a word in which language?
2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?