Challenger App

No.1 PSC Learning App

1M+ Downloads
24 മണിക്കൂറും "IS 10500" ഗുണനിലവാരമുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം ?

Aപുരി

Bപുണെ

Cജയ്‌പൂർ

Dചണ്ഡീഗഡ്

Answer:

A. പുരി


Related Questions:

2025 ഡിസംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ആദ്യ വനിതാ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്?
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ബോട്ട് സർവീസ് ആരംഭിച്ചത്?
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍റെ അദ്ധ്യക്ഷൻ ആരായിരുന്നു?
ഇന്ത്യയിൽ ആദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ ആര് ?