Challenger App

No.1 PSC Learning App

1M+ Downloads
മലയാളസാഹിത്യത്തിലെ ആദ്യത്തെ ബോധധാരാനോവൽ ഏതാണ്?

Aസ്വർഗ്ഗദൂതൻ

Bഊഞ്ഞാൽ

Cഅവകാശികൾ

Dഅരനാഴികനേരം

Answer:

A. സ്വർഗ്ഗദൂതൻ

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായി കണക്കാക്കുന്നത് പോഞ്ഞിക്കര റാഫിയുടെ സ്വർഗ്ഗദൂതൻ ആണ്.

  • ഇത് 1958-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.


Related Questions:

യന്ത്രം , യക്ഷി എന്നീ കൃതികൾ രചിച്ചത് ആര് ?
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമാക്കി "നിർന്നിമേഷമായ് നിൽക്ക" എന്ന നോവൽ എഴുതിയത് ?
"True Story of a Writer, a Philosopher and a Shape-shifter" എന്ന കൃതി എഴുതിയത് ?
മാനസി എന്ന കൃതിയുടെ രചയിതാവാര് ?
കേരളീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ആദ്യത്തെ നോവൽ ഏതാണ്?