വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് വെസൽ ഏത് ?
AMOL Triumph
BEver Given
CCSCL Globe
DSan Fernando
Answer:
D. San Fernando
Read Explanation:
• കപ്പലിൻ്റെ ഉടമസ്ഥരായ ഷിപ്പിങ് കമ്പനി - മെഴ്‌സ്‌ക് (Maersk)
• ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി - Maersk (രാജ്യം - ഡെൻമാർക്ക്)
• ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനി - Mediterranean Shipping Company (MSC)