App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം ഏത് ?

Aബ്രിട്ടൻ

Bയു എസ് എ

Cഫ്രാൻസ്

Dകാനഡ

Answer:

C. ഫ്രാൻസ്

Read Explanation:

• ഭേദഗതി പാസാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം - എൻ്റെ ശരീരം, എൻ്റെ തീരുമാനം • ഭേദഗതി ബിൽ ഫ്രഞ്ച് പാർലമെൻറ് പാസാക്കിയത് - 2024 മാർച്ച് 4 • ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവർ - 780 പേർ • ബില്ലിനെ എതിർത്ത് വോട്ട് ചെയ്തവർ - 72 പേർ


Related Questions:

ലോകത്തിൽ ആദ്യമായി ഭൂപടം നിർമ്മിച്ചത് ആരാണ്?
ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലുതെന്ന് കരുതുന്ന ഭീമൻ തിമിംഗലത്തിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം ?
പക്ഷിപ്പനിയുടെ H5 N2 വകഭേദം ബാധിച്ച് ലോകത്തിലെ ആദ്യത്തെ മനുഷ്യ മരണം സ്ഥിരീകരിച്ച രാജ്യം ഏത് ?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറ്റഡ് മസ്‌ജിദ്‌ നിലവിൽ വന്നത് ഏത് രാജ്യത്താണ് ?
The first President of the U.S.A.