App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ്-19ന് എതിരായ വാക്സിൻ ഏതാണ്?

Aകോ വാക്സിൻ

Bസ്പുഡ്‌നിക്

Cകോവിഷീൽഡ്

Dഇവയൊന്നുമല്ല

Answer:

A. കോ വാക്സിൻ

Read Explanation:

  • ഭാരത് ബയോടെക് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ.
  • BBV152 എന്നതാണ് ഇതിൻ്റെ ഇതിന്റെ ശാസ്ത്രീയ നാമം.
  • വൈറസിനെ നിർവീര്യമാക്കി അതിന്റെ രോഗവ്യാപന ശേഷി നശിപ്പിച്ചതിന് ശേഷം വാക്‌സിൻ (ഇനാക്ടിവേറ്റഡ് വാക്‌സിൻ) ആയി ഉപയോഗിക്കുന്ന വാക്സിനാണ് ഇത്.

Related Questions:

സൗരരശ്മികളുടെ ഭാരവും മർദ്ദവും അളക്കുന്നതിനുള്ള ഉപകരണം നിർമ്മിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
By which year is the target of complete eradication of "sickle disease" in India?
ആഗോളതലത്തിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജഉല്പാദനത്തിൽ ഇന്ത്യ എത്രാം സ്ഥാനത്താണ് ?
Which is country's largest refiner and retailer in public sector?
2023 ജനുവരിയിൽ സസ്യ ഗവേഷകർ കേരളത്തിൽ നിന്നും കണ്ടെത്തിയ കണ്ടെത്തിയ കാര ഇനത്തിൽപ്പെട്ട പുതിയ സസ്യം ഏതാണ് ?