Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ചരിത്രം വിശദമായി രേഖപ്പെടുത്തുന്ന ആദ്യ പദ്ധതിയായ ഡിജിറ്റൽ മ്യൂസിയം വരുന്നത്?

Aപത്മനാഭ സ്വാമി ക്ഷേത്രം

Bശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്

Cകവടിയാർ കൊട്ടാരം

Dകനകക്കുന്ന് കൊട്ടാരം

Answer:

D. കനകക്കുന്ന് കൊട്ടാരം

Read Explanation:

• •ക്ഷേത്ര പ്രവേശന വിളംബരം ഉൾപ്പെടെ ചരിത്ര സംഭവങ്ങൾ AI സഹായത്തോടെ 3D സംവിധാനത്തിലൂടെ മുന്നിലെത്തും


Related Questions:

'he Right to Rebut Adverse Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. തനിക്കെതിരായ തെളിവുകളെ കുറിച്ച് ആ വ്യക്തിയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട അവകാശമാണിത്.
  2. എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം.
    2024 ജനുവരിയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ആയി നിയമിതയായത് ആര് ?
    സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം?
    2025 ഒക്ടോബറിൽ കേരള ടൂറിസം ട്രാവൽ ലിറ്റററി ഫെസ്റ്റിന് വേദിയാകുന്നത്?
    പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?