Challenger App

No.1 PSC Learning App

1M+ Downloads

'he Right to Rebut Adverse Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. തനിക്കെതിരായ തെളിവുകളെ കുറിച്ച് ആ വ്യക്തിയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട അവകാശമാണിത്.
  2. എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം.

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Ci തെറ്റ്, ii ശരി

    Di, ii ശരി

    Answer:

    B. i മാത്രം ശരി

    Read Explanation:

    ►എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം എന്ന് നിർബന്ധമില്ല. ►പ്രതികൂല തെളിവുകൾ തെറ്റാണെന്ന് തെളിയിക്കാൻ ആവശ്യമായ രണ്ട് ഘടകങ്ങൾ: ► Cross Examination -എതിർ കക്ഷി സാക്ഷിയെ വിസ്തരിക്കുന്ന പ്രക്രിയ, ► Legal Representation (അഭിഭാഷക പ്രാതിനിധ്യം)- ഒരു നിയമവിദഗ്ധന്റെ/അഭിഭാഷകന്റെ സഹായം തേടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.


    Related Questions:

    സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?
    2025 ജൂണിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളത്തിലെ ഏത് നിയമസഭാ മണ്ഡലമാണ്?
    പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിർവഹണം, പദ്ധതി പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    സർക്കാർ സ്ഥാപനങ്ങളിൽ "ഗ്രീൻ ടാഗ് " നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
    ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?