App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?

Aപ്രീ-പ്രൈമറി

Bപ്രൈമറി

Cഹോം

Dഅങ്കണവാടി

Answer:

C. ഹോം

Read Explanation:

കുടുംബം (Family)

  • വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക ഏജൻസിയായി കരുതപ്പെടുന്നത് - കുടുംബം
  • സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രാഥമിക സംഘമാണ് - കുടുംബം
  • Family എന്ന പദം രൂപം കൊണ്ടത് ഭൃത്യൻ എന്നർത്ഥം വരുന്ന Famulus എന്ന റോമൻ പദത്തിൽ നിന്നാണ്.

 

 

കുടുംബത്തിന്റെ വിദ്യാഭ്യാസ ധർമ്മങ്ങൾ :-

  • സമൂഹവത്കരണം 
  • സംസ്കൃതീകരണം (Acculturation) 
  • സ്വഭാവരൂപവത്കരണം 
  • വ്യക്തിത്വ വികസനം
  • സാന്മാർഗികവും മതപരവുമായ വിദ്യാഭ്യാസത്തിന്റെ കേന്ദ്രം 
  • ആദ്യകാല വിദ്യാഭ്യാസത്തിന്റെ ഏജൻസി 
  • വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുക. 

Related Questions:

ട്രാൻസ്പാരന്റ് ഷീറ്റുകൾ ഉപയോഗിക്കുന്നത് :
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?
ലോകത്തിൽ ആദ്യമായി ഒരു മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ആണ്?
സാമൂഹിക ജീവിതത്തിലും പഠനത്തിലും വൈകാരിക ബുദ്ധിയുടെ പ്രാധാന്യം വിശദമാക്കിയത് ആര് ?
Who developed Taxonomy of Science Education?