App Logo

No.1 PSC Learning App

1M+ Downloads
കോംബ്രഹെൻസീവ് ആൻഡ് പ്രോഗ്രസീവ് എഗ്രിമെൻറ് ഫോർ ട്രാൻസ്-പസഫിക് പാർട്ണർഷിപ്പിൽ (CPTPP) അംഗമായ ആദ്യ യൂറോപ്യൻ രാജ്യം ?

Aക്രൊയേഷ്യ

Bബെൽജിയം

Cബ്രിട്ടൻ

Dഉക്രൈൻ

Answer:

C. ബ്രിട്ടൻ

Read Explanation:

• ഏഷ്യാ-പസഫിക് റീജിയണിലെ സാമ്പത്തിക വ്യാപാര പങ്കാളിത്തവും വ്യാപാര സഹകരണവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച എഗ്രിമെൻറ് • എഗ്രിമെൻറിൻ്റെ ഭാഗമാകുന്ന 12-ാമത്തെ രാജ്യമാണ് ബ്രിട്ടൻ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്

1.ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ജി ഫോർ(G4) രാജ്യങ്ങൾ എന്നറിയപ്പെടുന്നത്.

2.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരം അംഗത്വത്തിനായി പരസ്പരം പിന്തുണ നൽകുന്ന നാല് രാജ്യങ്ങളാണ് G4 രാജ്യങ്ങൾ.

യൂനിസെഫ് ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ നിലവിൽ വന്ന വർഷം ഏത് ?
പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന പരിസ്ഥിതി സഘടന ഏതാണ് ?
താഴെ പറയുന്നവയിൽ ഗ്രീൻപീസിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?