Challenger App

No.1 PSC Learning App

1M+ Downloads
"ഊർജ്ജയാനം" പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫിലമെൻറ് ബൾബ് ഫ്രീ (Filament Bulb Free) പഞ്ചായത്ത്.

Aപീലിക്കോട്

Bആലക്കോട്

Cഅന്തിക്കാട്

Dചോറാട്

Answer:

A. പീലിക്കോട്

Read Explanation:

• കാസർകോട് ജില്ലയിൽ ആണ് പീലിക്കോട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള "കാർഷിക ഗവേഷണ കേന്ദ്രം" സ്ഥിതി ചെയ്യുന്നത് പീലിക്കോട് ആണ്


Related Questions:

ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശുസൌഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം ?
കേരളത്തിലെ പ്രഥമ ഗോത്രവർഗ്ഗ പഞ്ചായത്തായ 'ഇടമലക്കുടി' സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
കേരളത്തിൽ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത് ?
പൂർണമായും കമ്പ്യൂട്ടർവത്‌കൃതമായ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് ?