Challenger App

No.1 PSC Learning App

1M+ Downloads
DRDO വികസിപ്പിച്ച പിനാക മൾട്ടിഭാരൽ റോക്കറ്റ് വാങ്ങുന്ന ആദ്യ വിദേശ രാജ്യം?

Aയുക്രൈൻ

Bഅർമേനിയ

Cഅസർബൈജാൻ

Dകസാഖിസ്ഥാൻ

Answer:

B. അർമേനിയ

Read Explanation:

DRDO - Defence Research and Development organisation ഇന്ത്യൻ സൈന്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറാണ് പിനാക.


Related Questions:

കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ചുള്ള പ്രതിരോധസേന തീയേറ്റർ കമാൻഡ് ആസ്ഥാനം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?
ഏത് രാജ്യത്തിന്റെ തീരദേശ സേന നടത്തുന്ന സുരക്ഷാ അഭ്യാസമാണ് "സീ വിജിൽ -21" ?
ഇന്ത്യൻ കരസേനയുടെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?
ഫിലിപ്പൈൻസിലേക്ക് ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്യുന്നതിനായി എത്ര രൂപയുടെ കരാറിലാണ് ഇന്ത്യ ഒപ്പിട്ടത് ?