Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?

AMIT

Bസ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി

Cഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി

Dഡീക്കിംഗ് യൂണിവേഴ്സിറ്റി

Answer:

D. ഡീക്കിംഗ് യൂണിവേഴ്സിറ്റി

Read Explanation:

  • ഗുജറാത്തിലാണ് ക്യാമ്പസ് ആരംഭിക്കുക.
  • ഓസ്‌ട്രേലിയയിലെ സർവ്വകലാശാലയാണ് ഡീക്കിൻ യൂണിവേഴ്സിറ്റി.

Related Questions:

വിദ്യാർത്ഥികൾക്ക് "No To Drugs പ്രതിജ്ഞ നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല ?

യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

Chairman of University grant commission (UGC) :
സാങ്കേതിക, തൊഴിലധിഷ്ഠിത, പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നത് ശുപാർശ ചെയ്തത് ?
ഇന്ത്യയിൽ ലോകസഭയിലേക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കും പിൻതുടരുന്ന തെരഞ്ഞെടുപ്പ് രീതി :