കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വല്‍കൃത താലൂക്ക്?Aഒറ്റപ്പാലംBപുല്‍പ്പള്ളിCവെള്ളനാട്Dചെമ്പുകാവ്Answer: A. ഒറ്റപ്പാലംRead Explanation:ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത താലൂക്ക് ഓഫീസും ഒറ്റപ്പാലമാണ് കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത പഞ്ചായത്ത് - വെള്ളനാട്കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത അസംബ്ലി മണ്ഡലം - ഇരിങ്ങാലക്കുടകേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വൽകൃത കളക്ടറേറ്റ് - പാലക്കാട് Read more in App