App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്ത്

Aഐമനം

Bആനൂർ

Cഇരവിപേരൂർ

Dപുല്ലമ്പാറ

Answer:

D. പുല്ലമ്പാറ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ


Related Questions:

ആകാശവാണി ആരംഭിച്ച വർഷമേത്?
ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണകേന്ദ്രം ?
ഇന്ത്യയിൽ പ്രാദേശിക ഭാഷയ്ക്കായുള്ള ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ ?
ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര് ?