Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?

Aരാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Bജോളി ഗ്രാന്റ് എയർപോർട്ട്

Cസീറോ വിമാനത്താവളം

Dബിജു പട്‌നായിക് എയർപോർട്ട്

Answer:

A. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

  • ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം - രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ( ഹൈദരാബാദ് )
  • ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
  • തെക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം - കെംപ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ( ബാംഗ്ലൂർ )
  • ഇന്ത്യയിലെ ആദ്യ സ്വകാര്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം - ദുർഗാപൂർ ( പശ്ചിമബംഗാൾ )

Related Questions:

"വിസ്ത" എന്ന പേരിൽ പുതിയതായി ലോഗോ പുറത്തിറക്കിയ ഇന്ത്യയിലെ എയർ ലൈൻ കമ്പനി ഏത് ?
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?
കരിപ്പൂർ വിമാന ദുരന്തത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച കമ്മറ്റിയുടെ തലവൻ ?
പാട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?
Which is India's largest aerospace company?