App Logo

No.1 PSC Learning App

1M+ Downloads
പാട്നയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?

Aലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം

Bരാജസാൻസി അന്താരാഷ്ട്ര വിമാനത്താവളം

Cഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

Dശ്രീ സത്യസായി വിമാനത്താവളം

Answer:

A. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനമേത്?
1932 ഒക്ടോബർ 15 ന് ടാറ്റ എയർലൈൻസിൻ്റെ ആദ്യ ഫ്ലൈറ്റ് എവിടെ നിന്ന്‍ എവിടെക്കായിരുന്നു യാത്ര ചെയ്തത് ?
Which is the largest Airport in India ?
The first airport in India was ?
ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?