Challenger App

No.1 PSC Learning App

1M+ Downloads
കേസുകൾ ഫയൽ ചെയ്യാനും, ഓൺലൈൻ സമൻസ് നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി മൊബൈൽ ആപ്പ് സൗകര്യം ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഹൈക്കോടതി ഏത് ?

Aഗുവാഹത്തി ഹൈക്കോടതി

Bമുംബൈ ഹൈക്കോടതി

Cചെന്നൈ ഹൈക്കോടതി

Dകേരള ഹൈക്കോടതി

Answer:

D. കേരള ഹൈക്കോടതി

Read Explanation:

• മൊബൈൽ ആപ്പ് ഉപയോഗിച്ച് ജഡ്ജിമാർക്ക് ഹർജികൾ പരിശോധിക്കാനും, ജില്ലാ കോടതികളെ മോണിറ്റർ ചെയ്യാനും, ജയിൽ തടവുകാരെ കുറിച്ച് അറിയാനും, ഓൺലൈൻ സമൻസ് നൽകാൻ വേണ്ടിയും മൊബൈൽ ആപ്പ് ഉപയോഗിക്കാം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡെർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെൻഡർ ആയ "ഭാരത് മണ്ഡപം" നിലവിൽ വന്നത്
The first climate change theatre in India was opened in :
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
India's first Music Museum to be set up at