App Logo

No.1 PSC Learning App

1M+ Downloads
2023 ജൂലൈയിൽ വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ ആദ്യ ഇന്ത്യൻ നഗരം ?

Aചെന്നൈ

Bഅമൃത്‌സർ

Cകൊൽക്കത്ത

Dബെംഗളൂരു

Answer:

D. ബെംഗളൂരു

Read Explanation:

• വേൾഡ് സിറ്റീസ് കൾച്ചർ ഫോറത്തിൽ അംഗമായ 41 ആമത് നഗരമാണ് ബെംഗളൂരു


Related Questions:

International Atomic Energy Agency - I.A.E.A യുടെ ആസ്ഥാനം എവിടെയാണ് ?
മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?
പ്രൊജക്റ്റ് ടൈഗറുമായി സഹകരിക്കുന്ന രാജ്യാന്തര സംഘടന ഏതാണ് ?
ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം എവിടെ ?
പരിസ്ഥിതി കമാൻറ്റോസ്‌ എന്നറിയപ്പെടുന്ന സംഘടന ഏത് ?