Challenger App

No.1 PSC Learning App

1M+ Downloads
ആഗോള കാലാവസ്ഥാ ഉച്ചകോടി (COP 30) ന് വേദിയാകുന്നത് ?

Aബെലെം, ബ്രസീൽ

Bബേൺ, സ്വിറ്റ്സർലൻഡ്

Cബോൺ, ജർമ്മനി

Dബാംഗ്ലൂർ, ഇന്ത്യ

Answer:

A. ബെലെം, ബ്രസീൽ

Read Explanation:

  • ഉഷ്ണമേഖലാ വനങ്ങളെ സംരക്ഷിക്കുന്നതിനായി ബ്രസീലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ആഗോള സഹായ നിധിയിൽ ഇന്ത്യ അംഗമായി.

  • നിരീക്ഷകരാജ്യമായാണ് അംഗത്വമെടുത്തിരിക്കുന്നത്.


Related Questions:

UNCTAD രൂപം കൊണ്ട വർഷം?
വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?
ഐക്യരാഷ്ട്ര സംഘടന ഏത് സംഗീതജ്ഞയുടെ നൂറാം ജന്മവാർഷികത്തോടനുബബന്ധിച്ചാണ് സ്മരണിക സ്റ്റാമ്പ് ഇറക്കിയത്?
1954, 1981 എന്നീ വർഷങ്ങളിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?
When did Britain leave the European Union?