App Logo

No.1 PSC Learning App

1M+ Downloads
ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുന്ന ആദ്യ ഇന്ത്യൻ തുറമുഖമായി മാറുന്നത്?

Aമുംബൈ

Bകാണ്ട്ല

Cചെന്നൈ

Dകൊച്ചി

Answer:

B. കാണ്ട്ല

Read Explanation:

• ദീൻ ദയാൽ പോർട്ട് അതോറിറ്റി (കാണ്ട്ല )ചെയർമാൻ - സുശീൽ കുമാർ സിംഗ്


Related Questions:

_______________ located at Ennore in Tamil Nadu is the only corporate port owned by the Indian government.
ഇന്ത്യയിലെ ആദ്യത്തെ തുറമുഖം?
' മർമ്മഗോവ ' തുറമുഖത്തിന് മേജർ തുറമുഖം എന്ന പദവി ലഭിച്ചത് ഏത് വർഷം ?
ഗുജറാത്തിലെ എറ്റവും വലിയ തുറമുഖം ഏതാണ് ?
പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?