App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ഓഫീസുകളിൽ ഇ-മെയിൽ സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cഗോവ

Dഅരുണാചൽ പ്രദേശ്

Answer:

C. ഗോവ

Read Explanation:

എല്ലാ മന്ത്രിമാർക്കും വെബ്സൈറ്റുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളമാണ്.


Related Questions:

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ?
ഏത് സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് 'റൈറ്റേഴ്സ് ബിൽഡിംഗ്' എന്ന പേരിൽ അറിയപ്പെടുന്നത് ?
റായ്പൂർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്?
ഏത് സംസ്ഥാനത്തിൻ്റെ ദേശീയ പുഷ്‌പമാണ് 'ബ്രഹ്മകമലം?
ഉത്തരായന രേഖ കടന്നുപോകാത്ത ഇന്ത്യൻ സംസ്ഥാനം ഏതാണ് ?