ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?Aമലയാളി ഫ്രം ഇന്ത്യBവർഷങ്ങൾക്ക് ശേഷംCആക്ഷൻ ഹീറോ ബിജു - 2Dബാറോസ്Answer: C. ആക്ഷൻ ഹീറോ ബിജു - 2Read Explanation:• ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ സംവിധായകൻ - എബ്രിഡ് ഷൈൻ • സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് - നിവിൻ പോളിRead more in App