Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചലച്ചിത്രം ഏത് ?

A2018

Bഭ്രമയുഗം

Cമലൈക്കോട്ട വാലിബൻ

Dമഞ്ഞുമ്മൽ ബോയ്‌സ്

Answer:

D. മഞ്ഞുമ്മൽ ബോയ്‌സ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - ചിദംബരം എസ് പൊതുവാൾ • 175 കോടി കളക്ഷൻ നേടിയ "2018" എന്ന ചിത്രത്തിൻറെ റെക്കോർഡ് ആണ് മറികടന്നത് • അമേരിക്കയിൽ ഒരു മില്യൺ ഡോളർ കളക്ഷൻ നേടിയ ആദ്യ ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ്


Related Questions:

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന വി.പി. സത്യന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ?

77-ാമത് കാൻ ചലച്ചിത്രമേളയിൽ 'ഗ്രാൻഡ് പ്രി' (Grand Prix) അവാർഡ് നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ :

വയലാർ രാമവർമ്മ ഏത് വർഷമാണ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് നേടിയത് ?
എം.ടി.യുടെ 'പള്ളിവാളും കാൽചിലമ്പും' എന്ന കൃതി ആധാരമാക്കി നിർമ്മിച്ച സിനിമ?
2023 ഫെബ്രുവരി 10 ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട മലയാള സിനിമയിലെ ആദ്യ നായിക ആരാണ് ?