Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്ജെൻഡർമാർ നായിക - നായകന്മാരായി വേഷമിടുന്ന ആദ്യ മലയാള സിനിമ ഏത് ?

Aനീതി

Bചാവേർ

Cഷീല

Dകിർക്കൻ

Answer:

A. നീതി

Read Explanation:

• നീതി സിനിമ സംവിധാനം ചെയ്തത് - ജെസ്സി


Related Questions:

മലയാളത്തിലെ ആദ്യ ശബ്ദചിത്രം?
2021ലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ച മലയാളി ?
കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് ഫ്ളോർ
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
ചെമ്മീന്റെ തിരക്കഥ നിർവഹിച്ചത്?