Challenger App

No.1 PSC Learning App

1M+ Downloads
ചെമ്മീന്റെ തിരക്കഥ നിർവഹിച്ചത്?

Aഎസ്.എൽ.പുരം സദാനന്ദൻ

Bശ്രീകുമാരൻതമ്പി

Cഎഠ.ടി വാസുദേവൻ നായർ

Dആലപ്പി അഷറഫ്

Answer:

A. എസ്.എൽ.പുരം സദാനന്ദൻ


Related Questions:

2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?
എം. ടി. വാസുദേവൻ നായരുടെ ഏതു കഥയാണ് "നിർമ്മാല്ല്യം' എന്ന സിനിമ യാക്കിയത് ?
ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?
2023-ലെ 'ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ മലയാള സിനിമ നടൻ ആര്?
ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം ഏത് ?