App Logo

No.1 PSC Learning App

1M+ Downloads

ദേശിയതലത്തിൽ മികച്ച ചിത്രത്തിനുള്ള വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം ?

Aചെമ്മീൻ

Bനീലക്കുയിൽ

Cചന്ദ്രകാന്തം

Dപൂത്താലി

Answer:

B. നീലക്കുയിൽ


Related Questions:

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി ?

വയലാർ രാമവർമ്മ ഏത് വർഷമാണ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് നേടിയത് ?

ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?

മലയാളത്തിലെ രണ്ടാമത്തെ ശബ്ദചിത്രം ?