Challenger App

No.1 PSC Learning App

1M+ Downloads
ലക്ഷണയുക്തമായ ആദ്യത്തെ മലയാള നോവൽ ഏത് ?

Aകുന്ദലത

Bശാരദ

Cഇന്ദുലേഖ

Dമീനാക്ഷി

Answer:

C. ഇന്ദുലേഖ

Read Explanation:

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാളം നോവൽ - ചെമ്മീൻ


Related Questions:

താഴെപ്പറയുന്നവയിൽ ഒ. എൻ. വി. കുറുപ്പിന്റെ കൃതി അല്ലാത്തതേത് ?
എഴുത്തുകാരനെ കണ്ടെത്തുക : ' ഓർമ്മയുടെ അറകൾ ' :
'കേരളാ സ്കോട്ട്' എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?
ആശാൻ ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഏതുതരം ബിംബങ്ങളാണ്?
ഹരിണീസ്വയംവരം ആരുടെ പ്രശസ്തമായ കൃതി ആണ്?