Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ശാസ്ത്ര സാങ്കേതിക വിദ്യ
/
പ്രതിരോധം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
A
അഗ്നി
B
ആകാശ
C
ബ്രഹ്മോസ്
D
പൃഥ്വി
Answer:
D. പൃഥ്വി
Related Questions:
ജമ്മു കാശ്മീരിൽ പാക് ഭീകരർ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ഓട്ടോണമസ് അണ്ടർവാട്ടർ മൈൻ ഡിറ്റക്ഷൻ വെഹിക്കിളിൻറെ പേര് എന്ത് ?
2024 ജനുവരിയിൽ "ഡെസർട്ട് നൈറ്റ് എക്‌സർസൈസ്" (Desert Knight Exercise) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യങ്ങൾ ഏതെല്ലാം ?
നാലാമത് ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ സംയുക്ത സൈനികാഭ്യാസമായ ഡസ്റ്റ്ലികിന്റെ വേദി എവിടെയാണ് ?
സതേൺ നേവൽ കമാന്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?