Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?

Aഎന്‍.എച്ച്. 17

Bഎന്‍.എച്ച്. 49

Cഎന്‍.എച്ച്. 47

Dഎന്‍.എച്ച്. 212

Answer:

C. എന്‍.എച്ച്. 47

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ദേശീയ പാതയായ എൻ.എച്ച് 47 ഇപ്പോൾ അറിയപ്പെടുന്നത് : എൻ.എച്ച് 544
     
  • കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത - എൻ.എച്ച് 66 
     
  • കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത - എൻ.എച്ച് 966 ബി

Related Questions:

തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം ഏത്?
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ എണ്ണം എത്ര ?
കൊച്ചിയേയും വൈപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഏതാണ് ?
താഴെ പറയുന്നതിൽ കോഴിക്കോട് - മൈസൂർ ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
First STD Route was opened between Thiruvanathapuram and _______________?