App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ പത്രം ?

Aപീക്കിംഗ് ഗസറ്റ്

Bഇന്ത്യ ടുഡേ

Cഡി ബംഗാൾ ഗസറ്റ്

Dദീപിക

Answer:

A. പീക്കിംഗ് ഗസറ്റ്

Read Explanation:

  • ലോകത്തിലെ ആദ്യത്തെ പത്രമായി കണക്കാക്കപ്പെടുന്നത്: പീക്കിങ് ഗസറ്റ് (ചൈന)
  • ചൈനയിലെ ക്വിങ് രാജവംശ കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക ബുള്ളറ്റിനായിരുന്നു പീക്കിങ് ഗസറ്റ്
  • ഒരു ഇന്ത്യൻ ഭാഷയിൽ അച്ചടിച്ച ആദ്യ പത്രം: സമാചാർ ദർപ്പൺ (ബംഗാളി ഭാഷയിൽ)
  • ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം: ബോംബെ സമാചാർ (1822)

Related Questions:

താഴെപ്പറയുന്നവരിൽ ആരാണ് "ലിമിറ്റ്സ് ടു കേരള മോഡൽ ഓഫ് ഡെവലപ്‌മെന്റ് " എന്ന പുസ്തകം എഴുതിയത് ?
സന്തോഷവും വേദനയും അളക്കുന്നതിന് ജെറമി ബന്തം ചില മാനദണ്ഡങ്ങൾ നിരത്തി ,ഇതറിയപ്പെടുന്നത് ?
" ദി നേച്ചർ ഓഫ് കെമിക്കൽ ബോണ്ട് " ആരുടെ പുസ്തകമാണ് ?
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം ഏതാണ് ?
The child is the father of the man ആരുടെ വരികളാണിത്?