App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യത്തെ ജൈവ ഗ്രാമം?

Aഉടുമ്പന്നൂര്‍

Bകഞ്ഞിക്കുഴി

Cനെടുകാല്‍ത്തേരി

Dമട്ടാഞ്ചേരി

Answer:

A. ഉടുമ്പന്നൂര്‍

Read Explanation:

കേരളത്തിലെ ആദ്യ ജൈവ സമ്പൂർണ ഗ്രാമം -പനത്തടി (കാസർഗോഡ് )

ജൈവ വൈവിധ്യ സെൻസസ്‌ നടത്തിയ ആദ്യ ഗ്രാമം -ഇടവക (വയനാട്)

സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന പഞ്ചായത്ത് -മാങ്കുളം


Related Questions:

കേരളത്തിന്റെ തീരദേശ ദൈര്‍ഘ്യം എത്ര ?

ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ നഗരസഭ ?

The first state in India to introduce fat tax is?

The first coastal police station in Kerala is in?

കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ജനമൈത്രി ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?