Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രം ഏത്?

Aപൊൻമുടി

Bതെന്മല

Cതേക്കടി

Dനെയ്യാർ

Answer:

B. തെന്മല

Read Explanation:

• കേരളത്തിലെ ആദ്യത്തെയും ഏഷ്യയിലെ രണ്ടാമത്തെയും സമ്പൂർണ്ണ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മല. • ഇത് 1998-ൽ ആരംഭിച്ചു.


Related Questions:

ഹെയ്ലി നാഷണൽ പാർക്ക് എന്നറിയപ്പെട്ടിരുന്ന കടുവാ സംരക്ഷണ പ്രദേശം ?
ഹസാരിബാഗ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
Corbet National Park is situated in which state:
കടുവകളെ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം-
അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന് പ്രസിദ്ധമാണ് ?