App Logo

No.1 PSC Learning App

1M+ Downloads

ഹെയ്ലി നാഷണൽ പാർക്ക് എന്നറിയപ്പെട്ടിരുന്ന കടുവാ സംരക്ഷണ പ്രദേശം ?

Aപെരിയാർ ടൈഗർ റിസേർവ്

Bകാസിരംഗ ദേശീയോദ്യാനം

Cനംദഫ ദേശീയോദ്യാനം

Dജിം കോർബറ്റ് ദേശീയോദ്യാനം

Answer:

D. ജിം കോർബറ്റ് ദേശീയോദ്യാനം

Read Explanation:

1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു


Related Questions:

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Anshi National Park is situated: in the state of

നാംഡഭ ദേശീയോദ്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?

ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനമായ കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?