Challenger App

No.1 PSC Learning App

1M+ Downloads
ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്, ജനമൈത്രി പോലീസിംഗ് എന്നിവയിലെ പ്രവർത്തന മികവിന് ISO അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ ?

Aഫോർട്ട് പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം

Bടൗൺ പോലീസ് സ്റ്റേഷൻ, കോഴിക്കോട്

Cഗുരുവായൂര്‍ പോലീസ് സ്റ്റേഷൻ

Dസുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ

Answer:

B. ടൗൺ പോലീസ് സ്റ്റേഷൻ, കോഴിക്കോട്


Related Questions:

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള 2024 ലെ അന്താരാഷ്ട്ര നിർമ്മിതബുദ്ധി കോൺക്ലേവിന് വേദിയായത് എവിടെ ?
കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷ ?
സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ വെബ് പോർട്ടൽ ?
2025 ഫെബ്രുവരിയിൽ കേരളത്തിലെ ഏറ്റവും മികച്ച രക്തബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചത് ഏത് ആശുപത്രിക്കാണ് ?

2023 വർഷത്തിലെ സ്വരാജ് പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ?

 (i) എളവള്ളി

(ii) മുളന്തുരുത്തി

(iii) മംഗലപുരം

(iv) പെരുമ്പടപ്പ്