App Logo

No.1 PSC Learning App

1M+ Downloads

മെഥനോൾ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യതി നിലയം ഏത് ?

Aകായംകുളം

Bമൂലമറ്റം

Cനെയ്‌വേലി

Dസിംഹാദ്രി

Answer:

A. കായംകുളം

Read Explanation:

• കായംകുളം താപ വൈദ്യുതി നിലയത്തിലാണ് മെഥനോൾ ഉപയോഗിച്ച് വൈദ്യതി ഉൽപ്പാദിപ്പിക്കുക • കായംകുളം താപ വൈദ്യുതി നിലയത്തിൽ മുൻകാലങ്ങളിൽ വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിച്ചിരുന്ന ഇന്ധനം - നാഫ്‌ത • National Thermal Power Corporation ന് കീഴിലാണ് വൈദ്യുതി നിലയം പ്രവർത്തിക്കുന്നത്


Related Questions:

താരാപൂർ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Uranium corporation of India Ltd situated in ______ .

"കൈഗ" ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

“മണികരൻ” എന്ന ചൂടുനീരുറവ ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്?

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ത്യയിലെ ആദ്യ "ഗ്രീൻ ഹൈഡ്രജൻ" പ്ലാന്റ് സ്ഥാപിക്കുന്നത് എവിടെ ?