App Logo

No.1 PSC Learning App

1M+ Downloads
ഓഗ്മെന്റഡ് റിയാലിറ്റി അനുഭവം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ?

Aഗുവാഹത്തി റെയിൽവേ സ്റ്റേഷൻ, ആസാം

Bഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, മുംബൈ

Cചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ, തമിഴ്നാട്

Dഹൗറ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, കൊൽക്കത്ത

Answer:

B. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, മുംബൈ


Related Questions:

The Konkan Railway was commissioned in the year :
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽവേ തുരങ്കപാത നിലവിൽ വന്നത് എവിടെ ?
ഇന്ത്യൻ റെയിൽവേ ബോർഡ് ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?
ഇന്ത്യൻ റെയിൽവേയുടെ ആദ്യ റെസ്റ്റോറന്റ് ഓൺ വീൽസ് നിലവിൽ വന്നത് എവിടെ?