Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?

Aദക്ഷിണ ഗംഗോത്രി

Bഭാരതി

Cമൈത്രി

Dആര്യഭട്ട

Answer:

A. ദക്ഷിണ ഗംഗോത്രി

Read Explanation:

അന്റാർട്ടിക്കയിലുള്ള ഭാരതത്തിന്റെ ആദ്യ ശാസ്ത്ര പര്യവേക്ഷണ സ്ഥാപനമായിരുന്നു ദക്ഷിൺ ഗംഗോത്രി. 1983-84 വർഷത്തിൽ നടത്തിയ മുന്നാം അന്റാർട്ടിക്ക പര്യാടനത്തിലാണ്‌ ഇത് സ്ഥാപിക്കപെട്ടത്. മൈത്രി ഇന്ത്യയുടെ അന്റാർട്ടിക്കയിലുള്ള രണ്ടാമത്തെ ഗവേഷണകേന്ദ്രമാണ്‌. ഇത് 1989-ൽ ആണ്‌ നിർമ്മാണം പൂർത്തിയായത്. ഇന്ത്യയുടെ ആദ്യത്തെ കേന്ദ്രമായ ദക്ഷിണ ഗംഗോത്രി മഞ്ഞു മൂടി ഉപേക്ഷിക്കേണ്ട വന്ന സാഹചര്യത്തിലാണ്‌ ഇത് നിർമ്മിച്ചത്


Related Questions:

പുതിയ ശാസ്ത്ര സാങ്കേതിക ഇന്നോവേഷൻ (STI) പോളിസിയുടെ പ്രധാന ലക്ഷ്യം എന്താണ് ?
ഇന്ത്യയിൽ ആദ്യമായി അണുവിസ്ഫോടനം നടത്തിയ വർഷം ?
ഇന്ത്യയിൽ ന്യൂട്രിനോ ഒബ്സർവേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ് ?
മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം താപനിലയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഐ. എസ്. ആർ. ഒ ( ISRO ) യുടെ ഇപ്പോഴത്തെ മേധാവി ആര് ?