Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്നത് :

Aഡൽഹി - ആഗ്ര

Bകൊൽക്കത്ത - മുംബൈ

Cമുംബൈ - പൂനെ

Dചെന്നൈ - ബംഗളൂരു

Answer:

C. മുംബൈ - പൂനെ

Read Explanation:

മുംബൈ-പൂനെ എക്സ്പ്രസ് വേ

  • ഇന്ത്യയിലെ ആദ്യത്തെ ആറ് വരി കോൺക്രീറ്റ്, അതിവേഗപാതയാണ് മുംബൈ-പൂനെ എക്സ്പ്രസ് വേ. 
  • ഇതിന്റെ ഔദ്യോഗിക നാമം യശ്വന്ത്റാവു ചവാൻ എക്സ്പ്രസ് വേ എന്നാണ്.
  • മഹാരാഷ്ട്രയുടെ തലസ്ഥാനവും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവുമായ മുംബൈയെ മഹാരാഷ്ട്രയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ തലസ്ഥാനമായ പൂനെയുമായി ബന്ധിപ്പിക്കുന്ന 94.5 കിലോമീറ്റർ നീളമുള്ള പാതയാണ് ഇത്. 
  • എക്സ്പ്രസ് ഹൈവേ 2002 ൽ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കി.

Related Questions:

പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ "ജൻ ഔഷധികൾ" സ്ഥാപിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ഏത് ?
ഇന്ത്യയിൽ ആദ്യമായി തുരങ്കത്തിനഅകത്ത് റെയിൽവേ സ്റ്റേഷൻ നിലവിൽ വരുന്ന സംസ്ഥാനം ഏത്?
റെയിൽവേ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ ?
അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേ മെട്രോ ട്രെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
In how many zones The Indian Railway has been divided?