Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേ മെട്രോ ട്രെയിൻ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aറാപിഡ് എക്സ്പ്രസ്സ്

Bനമോ ഭാരത് റാപിഡ് റെയിൽ

Cഭാരത് മെയിൽ

Dചേതക് റാപിഡ് റെയിൽ

Answer:

B. നമോ ഭാരത് റാപിഡ് റെയിൽ

Read Explanation:

• ആദ്യ വന്ദേ മെട്രോ സർവീസ് നടത്തിയ റൂട്ട് :- അഹമ്മദാബാദ് - ഭൂജ് • സർവീസ് ഉദ്ഘാടനം ചെയ്തത് - നരേന്ദ്ര മോദി


Related Questions:

വിവിധ റെയിൽവേ സേവനങ്ങൾക്കുള്ള ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പർ?
2023 മാർച്ചിൽ ട്രാൻസ്ജൻഡേഴ്സിന്റെ ഉന്നമനം ലക്ഷ്യമിട്ട് ട്രാൻസ് ടീസ്റ്റാളുകൾ ഉദ്ഘാടനം ചെയ്യപ്പെട്ട റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ വലിയ എയർ കണ്ടീഷൻഡ് ട്രെയിൻ ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?
Which company started the First Railway Service in India?
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ് ?