App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ഏത് ?

Aചന്ദ്രിക

Bഎബ്രായ കുട്ടി

Cമറിയാമ്മ

Dകല്യാണി

Answer:

C. മറിയാമ്മ

Read Explanation:

  • സാമൂഹിക നവോത്ഥാന ലക്ഷ്യമാക്കി രൂപംകൊണ്ടവയാണ്, സാമൂഹ്യ നാടകങ്ങൾ.

  • മലയാളത്തിലെ ആദ്യ സാമൂഹിക നാടകം ആയി കണക്കാക്കുന്നത് മറിയാമ്മ

  • ചന്ദ്രിക ( കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ)

  • കല്യാണി

  • എബ്രായ കുട്ടി (കണ്ടത്തിൽ വർഗീസ് മാപ്പിള)


Related Questions:

താഴെപറയുന്നവയിൽ നർമ്മ നാടകങ്ങൾ (പ്രഹസനം) ഏതെല്ലാം?
താഴെപറയുന്നതിൽ പ്രധാന നാടക സംഘങ്ങൾ ഏതെല്ലാം?
കുട്ടനാട് രാമകൃഷ്ണപിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?