App Logo

No.1 PSC Learning App

1M+ Downloads
കുട്ടനാട് രാമകൃഷ്ണപിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?

Aതപ്തബാഷ്പം

Bപ്രതിമ

Cകമണ്ഡലു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കുട്ടനാട് രാമകൃഷ്ണപിള്ള

  • നാടകകൃത്ത്

  • സ്വതന്ത്ര സമരസേനാനി

  • സാഹിത്യരചനയുടെ പേരിൽ ജയിലിലടയ്ക്കപ്പെട്ടു

  • ഏകാങ്ക റേഡിയോ നാടകങ്ങൾ രചിച്ചു

  • ഇബനിസ്റ്റ് ശൈലിയിലെ ആദ്യ നാടക രചനയായി പരിഗണിക്കുന്നത് : തപ്തബാഷ്പം

  • പ്രതിമ

  • കമണ്ഡലു

  • തൂക്കുമുറിയിൽ


Related Questions:

താഴെപറയുന്നതിൽ പ്രധാന നാടക സംഘങ്ങൾ ഏതെല്ലാം?
താഴെ പറയുന്നവയിൽ ഇ. വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?
വി കെ പ്രഭാകരൻ എഴുതിയ നാടകങ്ങൾ ഏതെല്ലാം?
ജഗതി എൻ കെ ആചാരിയുടെ പ്രധാന നാടക കൃതികൾ ഏതെല്ലാം?
താഴെ പറയുന്നതിൽ ജി. ശങ്കരപ്പിള്ളയുടെ അസംബന്ധ നാടകങ്ങൾ ഏതെല്ലാം ?