App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ഏത് ?

Aആദിത്യ

Bവേഗ

Cഇന്ദ്ര

Dസൂര്യ

Answer:

C. ഇന്ദ്ര

Read Explanation:

  • കേരള ജലഗതാഗത വകുപ്പാണ് ബോട്ട് പുറത്തിറക്കുന്നത്
  • ബോട്ട് നിർമ്മിച്ചത് - നവഗതി മറൈൻ ഡിസൈനിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി.

Related Questions:

ദേശീയ ജലപാത രണ്ട് (NW 2 ) നെ സംബന്ധിച്ച ശെരിയായ പ്രസ്താവനകൾ ഏവ ?

1  ) അലഹബാദ് മുതൽ ഹാൽഡിയ വരെ സ്ഥിതി ചെയ്യുന്നു 

2  ) സാദിയ മുതൽ ദുബ്രി വരെ സ്ഥിതി ചെയ്യുന്നു 

3 ) 1620 km നീളമുണ്ട്‌ 

4 ) ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പങ്കിടുന്നു 

 

ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?
1986 ൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടശേഷം ഇന്ത്യയിൽ അഞ്ച് ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതിരകനാൽ അറിയപ്പെടുന്നത് :
സാദിയ മുതൽ ദൂബ്രി വരെയുള്ള ദേശീയ ജലപാത ഏത് നദിയിലാണ് ?
ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ ബോട്ടിന്റെ പേര് ?