App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ സുഗന്ധവ്യഞ്ജനം ഏത് ?

Aഏലം

Bജാതിക്ക

Cകറുവപ്പട്ട

Dകുരുമുളക്

Answer:

C. കറുവപ്പട്ട

Read Explanation:

• ഏഷ്യയിലെ ഏറ്റവും "പഴക്കം ചെന്ന കറുവാതോട്ടം" - അഞ്ചരക്കണ്ടി (കണ്ണൂർ)


Related Questions:

ഇന്ത്യയിലെ അരിച്ചോള ഉൽപാദനത്തിൻ്റെ പകുതിയിലേറെയും ഉൽപാദിപ്പിക്കുന്ന സംസ്ഥാനം :
ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന പാനീയ വിള :
സംരക്ഷിത ഭൂമിശാസ്ത്ര സൂചികയായി (ജിഐ) യൂറോപ്യൻ യൂണിയനിൽ രജിസ്റ്റർ ചെയ്ത രാജ്യത്തെ രണ്ടാമത്തെ ഉൽപ്പന്നം?
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്‌ ?
The second most important staple food in India is .............