Challenger App

No.1 PSC Learning App

1M+ Downloads
യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യം സംസ്ഥാനം?

Aജാർഖണ്ഡ്

Bതമിഴ്‌നാട്

Cഉത്തരാഖണ്ഡ്

Dഛത്തിസ്‌ഗഡ്

Answer:

C. ഉത്തരാഖണ്ഡ്

Read Explanation:

  • ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് - പുഷ്‌കർ സിങ് ധാമി (ഉത്തരാഖണ്ഡ് മുഖ്യമന്ത്രി)

  • ഏകീകൃത സിവിൽ കോഡ് സംസ്ഥാന രൂപീകരണം മുതൽ നിലവിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ

  • പോർച്ചുഗീസ് സിവിൽ കോഡിനെ അടിസ്ഥാനമാക്കിയുള്ള നിയമം ആണ് ഗോവയിൽ ഉള്ളത് •

  • ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ ഭാഗം - ഭാഗം IV (മാർഗ്ഗനിർദേശ തത്വങ്ങൾ)

  • ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 44


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ" പഞ്ചായത്തിരാജ്" സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?
' പയസ് സൂപ്പർഫ്യൂയിറ്റീസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
Directive Principles of State Policy is
Which among the following parts of constitution of India, includes the concept of welfare states?
രാഷ്ട പിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ?