ഇന്ത്യയിൽ ജോയിന്റ് ഫോറെസ്റ്റ് മാനേജ്‌മേന്റ് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
Aഹരിയാന
Bഉത്തർപ്രദേശ്
Cഉത്തരാഖണ്ഡ്
Dഒഡിഷ
Answer:
Aഹരിയാന
Bഉത്തർപ്രദേശ്
Cഉത്തരാഖണ്ഡ്
Dഒഡിഷ
Answer:
Related Questions:
ഇന്ത്യയുടെ ദേശീയ വനനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1990ലാണ്.
2.ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ് നിലവിൽ വന്നത്.
3.ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.