App Logo

No.1 PSC Learning App

1M+ Downloads

ജേർണലിസത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല ഏത്?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം ആൻറ്റ്‌ ന്യൂ മേഡിയ

Cമഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സസിറ്റി ഓഫ് ജേർണലിസം ആൻറ്റ്‌ കമ്യൂണിക്കേഷൻ

Dമുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ

Answer:

C. മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സസിറ്റി ഓഫ് ജേർണലിസം ആൻറ്റ്‌ കമ്യൂണിക്കേഷൻ

Read Explanation:

മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ (MCNUJC)

  • മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്നു .
  • പ്രശസ്ത ഹിന്ദി കവിയും, പത്രപ്രവർത്തകനും, സ്വാതന്ത്ര്യ സമര സേനാനിയുമായ മഖൻലാൽ ചതുർവേദിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
  • 1992ലാണ്  മധ്യപ്രദേശ് സർക്കാർ ഈ സർവകലാശാല സ്ഥാപിച്ചത്
  • ജേണലിസത്തിനും മാസ് കമ്മ്യൂണിക്കേഷനുമായി സ്ഥാപിക്കപ്പെട്ട  ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാലയാണിത്.

Related Questions:

കോമൺ വീൽ എന്ന പത്രം തുടങ്ങിയതാര് ?

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത്?

ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ ആര് ?

ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യ വയോധികൻ?

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?