ലോകത്തിലെ ആദ്യത്തെ വാക്സിൻ ഏത് ?Aചിക്കൻ പോക്സ് വാക്സിൻBMMR വാക്സിൻCസ്മാൾ പോക്സ് വാക്സിൻDപെൻസിലിൻAnswer: C. സ്മാൾ പോക്സ് വാക്സിൻRead Explanation: സ്മാൾ പോക്സ് അഥവാ വസൂരിക്കെതിരെയുള്ള വാക്സിനാണ് ലോകത്തിലെ ആദ്യത്തെ വാക്സിൻ. വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് അദ്ദേഹം അറിയപ്പെടുന്നു. Read more in App